سورة الفاتحة - سورة
1. بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
2. الْحَمْدُ للّهِ رَبِّ الْعَالَمِينَ
3. الرَّحْمـنِ الرَّحِيمِ
4. مَـالِكِ يَوْمِ الدِّينِ
5. إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ
6. اهدِنَــــا الصِّرَاطَ المُستَقِيمَ
7. صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ
OPENING, CHAPTER NO. 1
001 With the Name of Allah, the Merciful Benefactor, The Merciful Redeemer
002 Praise be to Allah the Cherisher and Sustainer of the Worlds.
003 Most Gracious Most Merciful.
004 Master of the Day of Judgment.
005 Thee do we worship and Thine aid we seek.
006 Show us the straight way.
007 The way of those on whom Thou hast bestowed Thy Grace Those whose (portion) is not wrath and who go not astray.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ( പ്രാരംഭം)
1.പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
2.സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
3.പരമകാരുണികനും കരുണാനിധിയും.
4.പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.
5.നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
6.ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
7.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍.കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല, പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.